ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 4 July 2014

 വായനാ ക്വിസ്‌ മത്സരം

കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായന മത്സരത്തിന്റെ സ്കൂള്‍തല മത്സരംനടത്തി.മുപ്പതിലധികം കുട്ടികള്‍ പങ്കെടുത്തു..മലയാളം അധ്യാപരായ ജി.സാബു,എ.ബാലകൃഷ്ണന്‍ ,എന്നിവര്‍ നേതൃത്വം നല്‍കി ഋതു കൃഷ്ണന്‍.എം,റുബിന്‍ ഉമ്മര്‍,റിസ്വാന ഷെറിന്‍ എന്നിവര്‍ യഥാക്രമം,സ്ഥാനങ്ങള്‍ നേടി.

No comments:

Post a Comment