ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Saturday 7 July 2012


അ റ ബി  ക്ലബ്ബ്

പൂക്കോട്ടുംപാടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അ റ ബി ക്ലബ് അഷറഫ് വയനാട് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ തോമസ് കെ. അബ്രഹാം അധ്യക്ഷതവഹിച്ചു. കെ.വി. രാജന്‍ , ഷെഹാന ഷെറിന്‍ , കെ. മുഹമ്മദ്, ഉസ്മാന്‍ , റഹിയ എന്നിവര്‍ പ്രസംഗിച്ചു.