ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 25 November 2015

നിലമ്പൂര്‍  ഉപജില്ല 
കലോത്സവ പന്തലിനു കാല്‍ നാട്ടി 



പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന  നിലമ്പൂര്‍ ഉപജില്ല കലോത്സവ പന്തലിനു കാല്‍ നാട്ടി.കാളികാവ്‌ ബ്ലോക്ക്‌പഞ്ചായത്ത്‌ പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ്‌ മാസ്റര്‍ കാല്‍ നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു.നവംബര്‍ 30 മുതല്‍ ഡിസംബര്‍ ൪ 4 വരെ യാണ് കലോത്സവം .



Tuesday 24 November 2015

നിലമ്പൂര്‍ സബ്ബ്  ജില്ല സ്ക്കൂള്‍ കലോത്സവം

നിലമ്പൂര്‍ സബ്ബ്  ജില്ല സ്ക്കൂള്‍ കലോത്സവം നവംബര്‍ 30മുതല്‍ ഡിസംബര്‍ 4 വരെ പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഏഴു പ്രധാന വേദികളിലും മറ്റു പത്തിമൂന്നു  വേദികളില്‍ സ്റ്റേജിതര  മത്സരങ്ങളുംനടക്കും.150 സ്കൂളുകളില്‍ നിന്നായി 5000 ത്തിലധികം  കുട്ടികള്‍ വിവിധ മത്സരങ്ങളില്‍  മാറ്റുരയ്ക്കും .
കലാമേള മലപ്പുറം ജില്ല പ്രസിഡന്റ് യെ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.പ്രശസ്ത സിനിമ താരം  ശ്രീ മാമ്മുകോയ വിശിഷ്ട അതിഥി യായിരിക്കും 



Sunday 22 November 2015

പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവം പ്രശസ്ത നാടക നടന്‍ നിലമ്പൂര്‍ മണി ഉദ്ഘാടനം ചെയ്യുന്നു.  


പി ടി എ പൊതുയോഗം

പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പി ടി എ പൊതുയോഗം നടന്നപ്പോള്‍...




Saturday 21 November 2015

സ്ക്കൂള്‍ വനിതാ ക്രിക്കറ്റ് ടീം 



വായനാവാരാഘോഷം 
വായനാ വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ പ്രബന്ധ രചനാ മത്സരം ഹെഡ്മാസ്റ്റര്‍ തോമസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്തു .

 ഒരു വായനാ മത്സരത്തില്‍ നിന്ന് 




സ്ക്കൂള്‍ ഫുട്ബോള്‍ ടീം 



ഓണസദ്യവിളമ്പിയപ്പോള്‍







ഓണത്തിനു 
മാവേലിയും പൂക്കളവും 










ഓണാഘോഷ ചടങ്ങുകളില്‍ നിന്ന് 





പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനതോടനുബന്ധിച്ചു നടന്ന പരിപാടികള്‍ഹെഡ് മാസ്റര്‍ തോമസ്‌ കെ അബ്രഹാം ഉദ്ഘാടനംചെയ്യുന്നു.ഡെപ്യൂട്ടി  എച്ച് ,എം രഹീയ ബീഗം ,സ്കൌട്ട് അദ്ധ്യാപകന്‍ സിദ്ദീക്ക് ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു











ബോധവത്കരണ ക്ലാസ് 
സ്കൂളില്‍ നടന്ന ബോധവത്കരണ ക്ലാസ് ഹെഡ് മാസ്റര്‍ തോമസ്‌കെ അബ്രഹാം ഉദ്ഘാടനം ചെയ്തു.ഡോ ഷാജി ക്ലാസ്സെടുത്തു.ഷറഫുദ്ദീന്‍ എം.മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.







പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ നിന്നും



ഹിരോഷിമാദിനം 

ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപതാം വാര്‍ഷിക ദിനമായ ഇന്ന് പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നടന്ന യുദ്ധവിരുദ്ധ റാലിയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.പൂക്കോട്ടുംപാടം ഗ്രേഡ്‌ സബ് ഇന്‍സ്പെക്ടര്‍ ശിവദാസന്‍ ഫ്ലാഗ് ഓഫ് ചെയ്തു .സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് ഉപ പ്രധാന അധ്യാപക റഹിയ ബീഗം അധ്യാപകരായ പ്രേം സാഗര്‍ ,വി.പി.സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി




പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാര്ഥികൾക്കുള്ള പാരിതോഷികം ജാപ്പ പ്രതിനിധി ശിഹാബുദ്ധീൻ വി.ശരത് ശങ്കറിന് സമ്മാനിക്കുന്നു.മറ്റു പ്രതിനിധികളായ നാസര് മേലേതിൽ ,ഷെരീഫ് തൊട്ടേക്കാട് എന്നിവർ പങ്കെടുത്തു .





ബോധവത്കരണ ക്ലാസ് 

പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാര്ഥികളുടെ പഠന നിലവാരം ഉയര്ത്തുന്നതിന്റെ ഭാഗമായി ഫോക്കസ് 16 സംഘടിപ്പിച്ചു .അതിന്റെ ഭാഗമായി പത്താം ക്ലാസിലെ മുഴുവൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് .ഫാ.വർഗീസ്‌ തോമസ്‌ ബോധവത്കരണ ക്ലാസ്സെടുക്കുന്നു .


പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാര്ഥികളുടെ പഠന നിലവാരം ഉയര്ത്തുന്നതിന്റെ ഭാഗമായി ഫോക്കസ് 16 സംഘടിപ്പിച്ചു .അതിന്റെ ഭാഗമായി പത്താം ക്ലാസിലെ മുഴുവൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് .ഫാ.വർഗീസ്‌ തോമസ്‌ ബോധവത്കരണ ക്ലാസ്സെടുക്കുന്നു .