ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Thursday 29 August 2013

സ്വാതന്ത്ര്യ ദിനാഘോഷം 
പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.പി.ടി.എ പ്രസിഡന്റ് ഡി.ടി ഹുസൈൻ ദേശീയ പതാക ഉയർത്തി .സ്‌കൂൾ ഹെഡ് മാസ്റ്റർ തോമസ്‌.കെ.അബ്രഹാം സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.ഹയർ  സെക്കണ്ടറി സീനിയർ   അധ്യാപിക സി.പി സതീരത്നം,ഡെപ്യൂട്ടി ഹെഡ് മാസ്റർ കെ.വി.രാജൻ ,കെ.ബാബു കുമാർ പി.ടി.എ ഭാരവാഹികളായ പി.വി.സനൽ കുമാർ .പി.കദീജ എന്നിവര് സംസാരിച്ചു .പത്താം ക്ലാസ് വിദ്യാർഥി രേഷ്മ സ്വാതന്ത്ര്യ ദിന പ്രസംഗം അവതരിപ്പിച്ചു .ദേശ ഭക്തി ഗാനം എന്നിവ നടന്നു .


പി.ടി.എ പ്രസിഡന്റ് ഡി.ടി ഹുസൈൻ ദേശീയ പതാക ഉയർത്തുന്നു 

 സ്‌കൂൾ ഹെഡ് മാസ്റ്റർ തോമസ്‌.കെ.അബ്രഹാം










പത്താം ത്താം ക്ലാസ് വിദ്യാർഥി രേഷ്മ 


 ഹയർ  സെക്കണ്ടറി സീനിയർ   അധ്യാപിക സി.പി സതീരത്നം




ഡെപ്യൂട്ടി ഹെഡ് മാസ്റർ കെ.വി.രാജൻ


No comments:

Post a Comment