Saturday, 21 November 2015
ഹിരോഷിമാദിനം
ബോധവത്കരണ ക്ലാസ്
പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാര്ഥികളുടെ പഠന നിലവാരം ഉയര്ത്തുന്നതിന്റെ ഭാഗമായി ഫോക്കസ് 16 സംഘടിപ്പിച്ചു .അതിന്റെ ഭാഗമായി പത്താം ക്ലാസിലെ മുഴുവൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് .ഫാ.വർഗീസ് തോമസ് ബോധവത്കരണ ക്ലാസ്സെടുക്കുന്നു .
പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാര്ഥികളുടെ പഠന നിലവാരം
ഉയര്ത്തുന്നതിന്റെ ഭാഗമായി ഫോക്കസ് 16 സംഘടിപ്പിച്ചു .അതിന്റെ ഭാഗമായി
പത്താം ക്ലാസിലെ മുഴുവൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് .ഫാ.വർഗീസ് തോമസ്
ബോധവത്കരണ ക്ലാസ്സെടുക്കുന്നു .
അനുശോചിച്ചു
മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ അനുശോചനം രേഖപ്പെടുത്തി .പ്രത്യേകം ചേർന്ന അസ്സംബ്ലിയിൽ ഹെഡ് മാസ്റെർ തോമസ് കെ അബ്രഹാം അനുശോചന പ്രമേയം അവതരിപ്പിച്ചു.അധ്യാപകരായ റഹിയ ബീഗം വട്ടോളി , എം.മുഹമ്മദ്,വി.പി.സുബൈർ,എന്നിവർ പ്രസംഗിച്ചു .
Subscribe to:
Posts (Atom)
















































