അനുശോചിച്ചു
മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ പൂക്കോട്ടുംപാടം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ അനുശോചനം രേഖപ്പെടുത്തി .പ്രത്യേകം ചേർന്ന അസ്സംബ്ലിയിൽ ഹെഡ് മാസ്റെർ തോമസ് കെ അബ്രഹാം അനുശോചന പ്രമേയം അവതരിപ്പിച്ചു.അധ്യാപകരായ റഹിയ ബീഗം വട്ടോളി , എം.മുഹമ്മദ്,വി.പി.സുബൈർ,എന്നിവർ പ്രസംഗിച്ചു .

No comments:
Post a Comment