ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Saturday, 21 November 2015

ഹിരോഷിമാദിനം 

ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപതാം വാര്‍ഷിക ദിനമായ ഇന്ന് പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നടന്ന യുദ്ധവിരുദ്ധ റാലിയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.പൂക്കോട്ടുംപാടം ഗ്രേഡ്‌ സബ് ഇന്‍സ്പെക്ടര്‍ ശിവദാസന്‍ ഫ്ലാഗ് ഓഫ് ചെയ്തു .സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് ഉപ പ്രധാന അധ്യാപക റഹിയ ബീഗം അധ്യാപകരായ പ്രേം സാഗര്‍ ,വി.പി.സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി




No comments:

Post a Comment