ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label സംസ്ഥാന സ്‌കൂള്‍കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. Show all posts
Showing posts with label സംസ്ഥാന സ്‌കൂള്‍കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. Show all posts

Monday, 26 November 2012


  സംസ്ഥാന സ്‌കൂള്‍കായിക മേളയുടെ 

ലോഗോ പ്രകാശനം ചെയ്തു


തിരുവനന്തപുരം: അന്‍പത്തി ആറാമത്  സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ വച്ച് ബഹു: കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ അബ്ദു റബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ .എ.ഷാജഹാനു നല്‍കി നിര്‍വഹിച്ചു. ഐടി @സ്കൂള്‍ ആണ് കായികമേളയുടെ ഇവെന്റ്റ് മാനേജ്‌മന്റ്‌ സോഫ്റ്റ്‌വെയര്‍ തയാറാക്കിയിരിക്കുന്നത്, ചടങ്ങില്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.അബ്ദുല്‍ നാസര്‍ കൈപഞ്ചേരി സന്നിഹിതനായിരുന്നു. കൊല്ലം സ്വദേശിയും ചിത്രകാരനുമായ ശ്രീ. ബിന്നി യു.എം ആണ് ലോഗോ രൂപകല്‍പന ചെയ്തത്.