ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് : ഫോര്‍മാറ്റ് പരിഷ്കരിച്ചു. Show all posts
Showing posts with label ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് : ഫോര്‍മാറ്റ് പരിഷ്കരിച്ചു. Show all posts

Tuesday, 4 December 2012

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് :
 ഫോര്‍മാറ്റ് പരിഷ്കരിച്ചു
പ്ളസ് വണ്‍ സ്കോര്‍ ഷീറ്റ്, പ്ളസ് ടൂ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഫോര്‍മാറ്റ് പരിഷ്കരിച്ച് ഉത്തരവായി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ 30 രൂപ അടയ്ക്കണമെന്നും ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്റെ എംബ്ളം സര്‍ട്ടിഫിക്കറ്റിന്റെ നടുവില്‍ പ്രിന്റ് ചെയ്യുന്നതിനും സെക്രട്ടറിയുടെ ഫാസിമിലി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനും അംഗീകൃത പ്രീപ്രിന്റിങ് പ്രസ്സിന് നിര്‍ദ്ദേശം നല്‍കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ 12 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റ് കം സ്കോര്‍ ഷീറ്റായിരിക്കും നല്‍കുക.