ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label സയന്‍സ് പരിസ്ഥിതി ക്ലബ്‌ രൂപവത്കരിച്ചു. Show all posts
Showing posts with label സയന്‍സ് പരിസ്ഥിതി ക്ലബ്‌ രൂപവത്കരിച്ചു. Show all posts

Friday, 4 July 2014

സയന്‍സ് പരിസ്ഥിതി ക്ലബ്‌ 
രൂപവത്കരിച്ചു



 

 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഈ വര്‍ഷത്തെ സയന്‍സ് പരിസ്ഥിതി ക്ലബ്‌ രൂപീകരിച്ചു. സൈലെന്റ്റ്‌ വലി നാഷണല്‍ പാര്‍ക്ക്  അസിസ്റ്റന്റ് വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ എം.ജോഷില്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ തോമസ്‌ കെ.അബ്രഹാം,സ്റ്റാഫ്‌ സെക്രട്ടറി എം.മുഹമ്മദ്‌, അധ്യാപകരായ ഷീന ഗിരീഷ്‌, കെ.സുരേഷ്, കെ.രത്നകുമാര്‍, കെ.അബ്ദുല്‍ അസീസ്‌, വി.പി.സുബൈര്‍ നാച്വര്‍ ക്ലബ്‌ പ്രതിനിധികളായ സഫ്തര്‍ കടവത്ത്‌ ,റിജില്‍ ദാസ്‌,ആതിര.കെ എന്നിവര്‍ പ്രസംഗിച്ചു .

എം.ജോഷില്‍ ഉദ്ഘാടനം