ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label റംസാന്‍ സന്ദേശം പകര്‍ന്ന് മൈലാഞ്ചിയിടല്‍. Show all posts
Showing posts with label റംസാന്‍ സന്ദേശം പകര്‍ന്ന് മൈലാഞ്ചിയിടല്‍. Show all posts

Friday, 16 August 2013

റംസാന്‍ സന്ദേശം പകര്‍ന്ന് മൈലാഞ്ചിയിടല്‍ 




പൂക്കോട്ടുംപാടം: പെരുന്നാള്‍ ആഘോഷത്തിന്റെ സന്ദേശം പകര്‍ന്ന് സ്‌കൂളുകളില്‍ മൈലാഞ്ചിയിടല്‍ മത്സരം നടത്തി. പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ 12 ഗ്രൂപ്പുകള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍ , ഇ.ടി. ഗിരീഷ്‌കുമാര്‍ , മനോജ്കുമാര്‍, എ.പി റിയാസ്, പി.പി. റസീന, കെ. നിഷിജ, വി.പി ഷമീമ, എച്ച്. ഗീത എന്നിവര്‍ നേതൃത്വം നല്‍കി.