ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label രാജ്യ പുരസ്ക്കാർ ജേതാക്കള്‍ക്ക് അനുമോദനങ്ങള്‍. Show all posts
Showing posts with label രാജ്യ പുരസ്ക്കാർ ജേതാക്കള്‍ക്ക് അനുമോദനങ്ങള്‍. Show all posts

Thursday, 29 August 2013

 രാജ്യ പുരസ്ക്കാർ ജേതാക്കള്‍ക്ക് അനുമോദനങ്ങള്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു  നടന്ന  ചടങ്ങിൽ ഈ വർഷത്തെ  സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്  രാജ്യ പുരസ്ക്കാർ ജേതാക്കളായ ഹിബ,ബദരിയ ,ഫാരിസ ഷെറിൻ വൈഷ്ണവി ,അതുല്യ ,ഹിസ്ന എന്നിവരെ ട്രോഫികൾ  നല്കി ആദരിച്ചു .ട്രോഫികൾ പി.ടി.എ  പ്രസിഡന്റ് ഡി.ടി .ഹുസൈന്‍ ഭാരവാഹികളായ പി.വി.സനല്‍ കുമാര്‍ .കദീജ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ നല്‍കി