ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label നിലമ്പൂര്‍ സബ്ബ് ജില്ല സ്ക്കൂള്‍ കലോത്സവം. Show all posts
Showing posts with label നിലമ്പൂര്‍ സബ്ബ് ജില്ല സ്ക്കൂള്‍ കലോത്സവം. Show all posts

Tuesday, 24 November 2015

നിലമ്പൂര്‍ സബ്ബ്  ജില്ല സ്ക്കൂള്‍ കലോത്സവം

നിലമ്പൂര്‍ സബ്ബ്  ജില്ല സ്ക്കൂള്‍ കലോത്സവം നവംബര്‍ 30മുതല്‍ ഡിസംബര്‍ 4 വരെ പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഏഴു പ്രധാന വേദികളിലും മറ്റു പത്തിമൂന്നു  വേദികളില്‍ സ്റ്റേജിതര  മത്സരങ്ങളുംനടക്കും.150 സ്കൂളുകളില്‍ നിന്നായി 5000 ത്തിലധികം  കുട്ടികള്‍ വിവിധ മത്സരങ്ങളില്‍  മാറ്റുരയ്ക്കും .
കലാമേള മലപ്പുറം ജില്ല പ്രസിഡന്റ് യെ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.പ്രശസ്ത സിനിമ താരം  ശ്രീ മാമ്മുകോയ വിശിഷ്ട അതിഥി യായിരിക്കും