ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label എസ്.എസ്.എല്‍.സി. പരീക്ഷ 2013 മാര്‍ച്ച് 11 ന്. Show all posts
Showing posts with label എസ്.എസ്.എല്‍.സി. പരീക്ഷ 2013 മാര്‍ച്ച് 11 ന്. Show all posts

Friday, 19 October 2012

  എസ്.എസ്.എല്‍.സി. പരീക്ഷ 2013 മാര്‍ച്ച് 11 ന്


2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ 2012 നവംബര്‍ 19 മുതല്‍ 22 വരെയും പിഴയോടുകൂടി 27 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെഅമര്‍ത്തുക