ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday, 18 November 2014


നിലമ്പൂര്‍ ഉപ ജില്ല കായിക മേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികള്‍ ഓവര്‍റോള്‍കിരീടം നേടിയ പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലുകള്‍ ഹെഡ് മാസ്റര്‍ തോമസ്‌ കെ അബ്രഹാം വിതരണം ചെയ്യുന്നു ...
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍


No comments:

Post a Comment