എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍
പരീക്ഷാസമയ ക്രമം: 2012 മാര്‍ച്ച് 12ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്, 13ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാംഭാഷ -പാര്‍ട്ട് രണ്ട്. 14ന് ഉച്ച 1.45 മുതല്‍ 4.30 വരെ -രണ്ടാംഭാഷ -ഇംഗ്ളീഷ്, 15ന് ഉച്ച 1.45 മുതല്‍ 3.30 വരെ -മൂന്നാം ഭാഷ -ഹിന്ദി/ജനറല്‍ നോളജ്, 17ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഫിസിക്സ്, 19ന് ഉച്ച 1.45 മുതല്‍ 4.30 വരെ -മാത്തമാറ്റിക്സ്, 20ന് ഉച്ച 1.45 മുതല്‍ 3.30 വരെ -കെമിസ്ട്രി, 21ന് ഉച്ച 1.45 മുതല്‍ 3.00 വരെ -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 22ന് ഉച്ച 1.45 മുതല്‍ 4.30 വരെ -സോഷ്യല്‍ സയന്‍സ്, 24ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ബയോളജി.വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും http://keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
No comments:
Post a Comment