വിജയഭേരി ക്യാമ്പ്
 |
| കെ.പി.ജല്‍സിമീയ |
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹൈസ്ക്കൂള്‍ വിഭാഗം വിജയഭേരി ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 30 വരെ സ്ക്കൂളില്‍ നടന്നു .മലപ്പുറം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെര്‍സണ്‍ കെ.പി.ജല്‍സിമീയ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ എന്‍.എം.ബഷീര്‍ അധ്യക്ഷനായിരുന്നു. ഡെപ്യുട്ടി ഹെഡ്മാസ്റെര്‍ ജി .സാബു,പി.ടി.എ പ്രസിഡന്റ്റ് അബ്ദുല്‍ ഹക്കീം എന്നിവര്‍ സംബന്ധിച്ചു.
 |
| അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ എന്‍.എം .ബഷീര്‍ |
|
|
|
 |
| ഡെപ്യുട്ടി ഹെഡ് മാസ്റെര്‍ ജി .സാബു |
 |
| പി.ടി.എ പ്രസിഡന്റ്റ് അബ്ദുല്‍ ഹക്കീം |
No comments:
Post a Comment