ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday, 11 July 2011


ശരീരാവയവങ്ങള്‍ക്ക് കേടുവരുത്താത്ത, മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടാത്ത, ശരീരത്തിന് എല്ലാവിധ പോഷണവും ലഭ്യമാക്കുന്ന ഒരു ആഹാര രീതി സ്വീകരിക്കുക. ഭൂമിയിലുള്ള ഓരോ പഴത്തിനും പച്ചക്കറിക്കും ഇലക്കറികള്‍ക്കും വളരെയധികം ഗുണങ്ങളുണ്ട്. അശാസ്ത്രീയമായ ആഹാര രീതിയും മെയ്യനങ്ങാതെയുള്ള ജീവിത രീതിയും നമ്മെ നിത്യരോഗികളാക്കും.വിഷമില്ലാത്ത ആഹാരം ഉണ്ടാക്കാന്‍ നാം തന്നെ മണ്ണിലിറങ്ങുക.












No comments:

Post a Comment