Saturday, 25 August 2012
Friday, 17 August 2012
സ്വാതന്ത്ര്യ ദിനാഘോഷം
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എം അബ്ദുല്‍ ഹക്കീം ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്യ ദിന പതിപ്പ് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഗിരീശന്‍ പ്രകാശനം ചെയ്തു . നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എന്‍ .എം .ബഷീര്‍ വിതരണം ചെയ്തു .ഹൈസ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ തോമസ് കെ എബ്രഹാം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി .പി.ടി.എ വൈസ് പ്രസിഡന്‍റ് സി.പി.സുബ്രഹ്മണ്യന്‍ ,അധ്യാപകരായ സുബൈര്‍ ,കെ.ബാബുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
| .സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എം അബ്ദുല്‍ ഹക്കീം |
Subscribe to:
Comments (Atom)

